tag:blogger.com,1999:blog-7292291400008842006.post1357793548367857804..comments2023-05-07T19:51:46.297+05:30Comments on അചിന്ത്യം: സദിരിന്റെ രൂപാന്തരീകരണത്തെക്കുറിച്ച്, ചന്ദ്രലേഖയെക്കുറിച്ചുംഅചിന്ത്യhttp://www.blogger.com/profile/05120313231906220446noreply@blogger.comBlogger64125tag:blogger.com,1999:blog-7292291400008842006.post-59844045098131378112008-12-26T14:47:00.000+05:302008-12-26T14:47:00.000+05:30ഹലോ ടീച്ചറേകേബിള് ടിവി മീഡിയാ ചാനലില്‍ ടെലികാസ്റ്...ഹലോ ടീച്ചറേ

കേബിള്‍ ടിവി മീഡിയാ ചാനലില്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറ്റിയ ഭരതനാട്ട്യം, മുതലായ പരിപാടികളുടെ VCD കിട്ടാനുള്ള സാധ്യതകളുണ്ടോ?
ഉണ്ടകിലറിയിക്കുമല്ലോ.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-80581488652618384892008-12-16T10:49:00.000+05:302008-12-16T10:49:00.000+05:30നേരിട്ടുകാണാൻ ഒരു തടസ്സവുമില്ല.എനിക്ക് ഇ-മെയിൽ അഡ്...നേരിട്ടുകാണാൻ ഒരു തടസ്സവുമില്ല.എനിക്ക് ഇ-മെയിൽ അഡ്രസ് തരാമോ?വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-46694025370447699332008-12-16T08:48:00.000+05:302008-12-16T08:48:00.000+05:30അനില്‍@ബ്ലോഗ് ,മോളെന്താ പഠിക്കണ്ടേന്ന് അവളും കൂടി ...അനില്‍@ബ്ലോഗ് ,
മോളെന്താ പഠിക്കണ്ടേന്ന് അവളും കൂടി തീരുമാനിക്കട്ടെ മാഷെ.
നൃത്തത്തിനോടിഷ്ടം തോന്നി ഡാന്‍സ് ക്ലാസ്സില്‍ പോണ കുട്ടികള്ടെ മനസ്സില്‍ സ്റ്ററ്റസൊ ശരീരഭംഗിയോ ഒന്നുമില്യാടോ മാഷേ. സംഗീതത്തിനോടും ഭാവങ്ങളോടും പ്രതികരിക്കണ ഒരു ശരീരത്തിന്റെ ചലനങ്ങളെ സ്ഥിരാഭ്യസനത്തിലൂടെ സ്റ്റ്രീംലൈന്‍ ചെയ്യാന്‍ ഡാന്‍സ് ക്ലാസുകള്‍ വേണം.അത് ഏതെങ്കിലും പ്രത്യേക ശൈലിയിലുള്ളതാണെങ്കി അതിനെ ആ പേരിട്ട് വിളിക്കുണു. എല്ലാ ഡാന്‍സും നയന്താരടെ ഡാന്സാവണം ന്നില്യ. നിങ്ങളെത്ര പിടിച്ച് നിര്‍ത്യാലും അവള്ടെ ഉള്ളില്‍ ഡാന്സുണ്ടെങ്കി അവളു ചെയ്തിരിക്കും.അരങ്ങേറ്റത്തിന്റെ സ്റ്റേജിലോ, ഡിസ്കോതീകിലോ ന്നുള്ളത് കാലം പറയട്ടെ.

് ഇപ്പ്റഞ്ഞ സ്റ്ററ്റസും ശരീരഭംഗീം ഒക്കെ നിലനിര്‍ത്താന്‍ കറകറക്റ്റാ നമ്മടെ എയറോബൊക്സ്.

വികടശിരോമണേ , ചന്ദ്രയെപ്പറ്റി ലേഖനം എഴുതീന്ന് പറയാനുള്ല അഹങ്കാരൊന്നും എനിക്കൂല്യാ. ചര്‍ച്ചകള്‍ക്ക് ഒരിക്കലും വൈകീട്ടില്യാ. നാട്ടിലാണോ? നേരില്‍ കാണാന്‍ പറ്റ്വോ?അചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-5474427077971766252008-12-15T02:57:00.000+05:302008-12-15T02:57:00.000+05:30അഹോ!കഷ്ടം!ഞാനെന്തു കണ്ടു,ഈ ബൂലോക സമുദ്രത്തിൽ!ചന്ദ്...അഹോ!കഷ്ടം!
ഞാനെന്തു കണ്ടു,ഈ ബൂലോക സമുദ്രത്തിൽ!
ചന്ദ്രയെപ്പറ്റി പണ്ടൊരു ലേഖനം എഴുതി തോൽവി സമ്മതിച്ചവനാ ഞാൻ.ഇതൊക്കെ കാണുമ്പോൾ എന്നെ അങ്ങോട്ടെടുക്കണേ എന്ന പ്രാർത്ഥനയേ ഉള്ളൂ...
പലതും ചർച്ച ചെയ്യണമെന്നുണ്ട്,പക്ഷേ അമ്പേ വൈകിപ്പോയ ഈ വരവിൽ അതിനൊക്കെ എന്തു പ്രാധാന്യം!
ഒരു കാണിക്കയിടുന്നു,നമ്രശിരസ്കനായി തിരിച്ചുപോകുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-13943567362680523442008-11-04T23:34:00.000+05:302008-11-04T23:34:00.000+05:30കറങ്ങി ഇവിടെ എത്തി :)എന്റെ മകള്‍ എയറോബിക്സ് പഠിക്ക...കറങ്ങി ഇവിടെ എത്തി :)

എന്റെ മകള്‍ എയറോബിക്സ് പഠിക്കട്ടെ , അതാവും ഭേദം. മഹാ ഭൂരിപക്ഷം വരുന്ന പെണ്കുഞ്ഞുങ്ങളും നൃത്തം പഠിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ എന്ന നിലയിലോ, ശരീരം ഭംഗിയാക്കാം എന്ന ചിന്തയിലോ ആണ്. അവരില്‍ എത്ര പേര് വളര്‍ന്നു വലുതായ ശേഷവും ഈ കലാരൂപം മനസ്സില്‍ സൂക്ഷിക്കുന്നു?

തന്നെ വീക്ഷിക്കുന്ന ഒരു സദസ്സിനെ സന്തോഷിപ്പിക്കാനായ് ഡിസൈന്‍ ചെയ്യപ്പെട്ട ഈ കലാരൂപം ,നിരവധി പരീക്ഷണങ്ങള്‍ (?) കൂട്ടിച്ചേര്‍ക്കലുകള്‍, ഇവ മൂലം പുതിയ വേഷത്തില്‍ നില്ക്കുന്നു എന്നല്ലെ വാസ്തവം?

ഞാന്‍ വലിയ പഠനങ്ങളൊന്നും വായിച്ചിട്ടില്ല, അതിനാല്‍ തന്നെ ഒരു നിരക്ഷര കുക്ഷിയായി കണക്കാക്കി തല്ലാതെ വിടണം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-91215453444541439632007-08-14T15:29:00.000+05:302007-08-14T15:29:00.000+05:30achinthyathanks vaayanayku puthiyoru pusthaka alam...achinthya
thanks
vaayanayku puthiyoru pusthaka alamaara thurannu thannathinu.
ingane oru blog kantillaayirunnu. ingane oru vaayanayum nadannittillaayirunnu.
waiting for more.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-57660372872438400272007-07-06T22:26:00.000+05:302007-07-06T22:26:00.000+05:30ങെ?യാമിനിക്കുഞ്ഞി , ഇത് മറ്റുള്ള അഭ്യാസികളോടുള്ള ആ...ങെ?യാമിനിക്കുഞ്ഞി , ഇത് മറ്റുള്ള അഭ്യാസികളോടുള്ള ആദരവു പ്രകടിപ്പിക്കല്‍ മാത്രല്ലേ :)
നന്ദി, സ്നേഹംഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-81511318617945095222007-07-05T06:54:00.000+05:302007-07-05T06:54:00.000+05:30ടീച്ര്ക്ക് ഈ അഭ്യാസവും അറിയും, അല്ലേ?? നടക്കട്ടെ, ...ടീച്ര്ക്ക് ഈ അഭ്യാസവും അറിയും, അല്ലേ?? നടക്കട്ടെ, നടക്കട്ടെ...Yaminihttps://www.blogger.com/profile/16856066095911461039noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-35472075169266612132007-06-28T10:36:00.000+05:302007-06-28T10:36:00.000+05:30ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്...ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-37198767370641223982007-06-13T16:47:00.000+05:302007-06-13T16:47:00.000+05:30മുസാഫ്ഫിര്? പഴേ കമുസാഫിര്? തൃശ്ശുരു വരുമ്പോ നേരി...മുസാഫ്ഫിര്? പഴേ കമുസാഫിര്? തൃശ്ശുരു വരുമ്പോ നേരിട്ട് കാണാം ന്നും പറഞ്ഞ ഈ വഴിക്ക് വന്നപ്പോ മിണ്ടാണ്ടെ ഓടിപ്പോയ മുസാഫിര്‍ ഹൈ യാരോം? അമ്പടാ...പഴേ പോസ്റ്റോ?അങ്ങനെ ഒരു പോസ്റ്റില്ലൈ. ഇതെന്റെ കന്നിപ്പോസ്റ്റ്.വീണ്ടും കണ്ടതില്‍ തന്തോയം.അചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-24103792257245621992007-06-12T21:30:00.000+05:302007-06-12T21:30:00.000+05:30റ്റീച്ചറെ , പഴയ പോസ്റ്റുകളൊക്കെ ഡിലീറ്റ് ചെയ്തു കള...റ്റീച്ചറെ , പഴയ പോസ്റ്റുകളൊക്കെ ഡിലീറ്റ് ചെയ്തു കളഞ്ഞുവോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-12967242234153317292007-06-03T14:17:00.000+05:302007-06-03T14:17:00.000+05:30അയ്യോ കഷ്ടം ഈ വിശ്വേട്ടന് ഇവടെ പാടുപെട്ട് ലിങ്കൊക...അയ്യോ കഷ്ടം ഈ വിശ്വേട്ടന് ഇവടെ പാടുപെട്ട് ലിങ്കൊക്കെ ഇട്ട് തമാശ പറഞ്ഞപോ ചിരിക്കാന്‍ പാവം മൂര്ത്തിമാഷേണ്ടായുള്ളൂ? കഷ്ടന്നെ. പ്ലീസ് നാട്ടാരെ, ആരെങ്കില്വൊക്കെ ഒന്ന് വന്ന് ഹഹഹ ചിരിച്ച് മണ്ണ് കപ്പി, വേറിട്ട തമാശ ന്നൊക്കെ ഒന്ന് പറഞ്ഞിട്ട് പോവൂന്നെ. വിശ്വേട്ടനെ വെറ്തെ നിരാശപ്പെടുത്തല്ലെ.വിസ്വേട്ടനേം മൂര്ത്തിമാഷേം ചിരിപ്പിച്ചതില്‍ അചിന്ത്യ ധന്യയായി.

ജയ്ഡാലി ജയ് സജീവ്, ഞാനും വിളിക്കും മുദ്രാവാക്ക്യം. ആഹാ...(അതേയ് നമ്മടെ തോൽപ്പാവക്കൂത്തുചേട്ടന്റെ മെയില്‍ ഏതു നിമിഷോം പ്രതീക്ഷിക്കാം ട്ടോ)

ദേവകുമാരന്മാരെ,
എന്റ് ബ്ലോഗ്ഗില്‍ രണ്ടെണ്ണത്തിനേം വേട്ടയാടി വിളയാടാന്‍ സമ്മതിച്ചാല്‍ ഇങ്ങട്ട് കാശു തരാം ന്നും പറഞ്ഞിട്ടിപ്പോ ഇങ്ങന്യോ?
ദേവ്, മാര്‍ഗ്ഗി രീതിയില്‍ നൃ്ത്തം അവതരിപ്പിക്കണേനെ കച്ചേരി സമ്പ്രദായം ന്നും പറഞ്ഞ് വരാറുണ്ട്. സംഗീതക്കച്ചേരീന്ന് ഇത് വന്ന്വോ അതൊ ഇവടന്ന് അങ്ങട്ട് പോയോന്ന് അറീല്ല്യ.വക്കാരി പാട്യെ “സദിരു തുടങ്ങീ സംഗീതലഹരിയില്‍ സദസ്യര്‍ നിശ്ചലരായീ...” ഇതേ കച്ചേരി തന്നെ. പക്ഷെ എറ്റിമോളജി? ആ ഉമേശന്മാഷെ വേണ്ടോടത്തൊന്നും കാണില്ല്യ.

കളരീം ഛവുവും ഒക്കെ ന്ര്6ത്തോം ആയി കൂട്ടിക്കെട്ടാംച്ചാല് ഈ പറഞ്ഞ കുന്ത്രാണ്ടങ്ങളുമാവാം ന്നെ.

പിക്കാസ്സെ,
എനിക്ക് പിറക്കാണ്ടെ പോയ ശിഷ്യനല്ലേ ഉണ്ണീ നീ.
ഇഞ്ചിക്കുഞ്ചീ ,
ഒന്നും മനസ്സിലായില്ല്യല്ലോ!ഹാവൂ സമാധാനായി.പിന്നെ, ഇവടെ പിച്ചും പേയും എനിക്ക് മാത്രല്ല , ആര്‍ക്കും പറയാം ട്ടോ. ഇഞ്ചിക്കു പോലും. വന്നെനു നന്ദി.

ചാത്തങ്കുട്ട്യേ ,ഇവടന്ന് കേട്ട എന്റെ ആ ഘനഗംഭീരായ ശബ്ദത്തില്‍ ഒരു നന്ദി.സ്നേഹം.അചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-30007714065794549722007-06-03T02:45:00.000+05:302007-06-03T02:45:00.000+05:30ഇഞ്ചീ,നൃത്തമെന്താണെന്ന് എനിക്കും പിടിയില്ല. പക്ഷേ ...ഇഞ്ചീ,
നൃത്തമെന്താണെന്ന് എനിക്കും പിടിയില്ല. പക്ഷേ
അചിന്ത്യ പ്രൊഫസറ് അഞ്ചാറു ചുവടു വച്ചു കാണിച്ചപ്പോള്‍ ഗുര്ജിഫിയന് ചിന്താഗതിയായ കമ്പയര്‍ കോണ്ട്രാസ്റ്റ് അപ്പെന്ഡ് രീതി അനുസരിച്ച് ഞാന്‍ മോസസ് തിലകന് മാസ്റ്ററുടെ വധോക്കായി കരാട്ടെയുമായി എന്തോ ബന്ധമുള്ള പരിപാടി ആണ് യെവരു പറയുന്ന ഡാന്‍സ് എന്ന് മനസ്സിലാക്കി. ഇങ്ങനെ ഒക്കെ അല്ലേ ഓരോാന്നു പഠീക്കുന്നത്.

അതായത്- ഈ എതിരനും ടീച്ചറും പറയുന്ന മുദ്രകള്‍ ഹൈസോക്കു ഡാച്ചി, മുസൂബിഡാച്ചി, തേജിഡാച്ചി ഒക്കെ തന്നെ, കാലേല് മണിയും കെട്ടും ബാക്ക് ഗ്രൌണ്ടില് മ്യൂസിക്കും ഇടും അത്രേയുള്ളു.

ഇതൊക്കെ പഠിക്കാന്‍ എളുപ്പമല്ലേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-77430260294328096012007-06-03T02:04:00.000+05:302007-06-03T02:04:00.000+05:30ചാത്തനേറ്: അചിന്ത്യേച്ചീ. ഒരുതവണ ഫോണില്‍ കേട്ട ശബ്...ചാത്തനേറ്:

അചിന്ത്യേച്ചീ. ഒരുതവണ ഫോണില്‍ കേട്ട ശബ്ദം ഓര്‍ക്കുന്നുണ്ടെങ്കില്‍...അതേ ശബ്ദത്തില്‍ ഒരു സ്വാഗതം...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-63105189347989669802007-06-03T01:12:00.000+05:302007-06-03T01:12:00.000+05:30എന്നാല്‍ പിന്നെ ഇരിക്കട്ടെ അചിന്ത്യത്തില് ആദ്യ 50...എന്നാല്‍ പിന്നെ ഇരിക്കട്ടെ അചിന്ത്യത്തില് ആദ്യ 50 എന്റെ വകയായിട്ടു തന്നെ!Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-27383269621298651342007-06-03T01:06:00.000+05:302007-06-03T01:06:00.000+05:30ഹഹഹ! കുമാറേട്ടാ ചങ്കീ കുത്തണ വര്‍ത്താനം പറ്യാണ്ടിര...ഹഹഹ! കുമാറേട്ടാ ചങ്കീ കുത്തണ വര്‍ത്താനം പറ്യാണ്ടിരിക്കീന്...അങ്ങിനെയെങ്കിലും ബാക്കിയൊക്കെ എനിക്ക് മനസ്സിലാവണുണ്ടെന്ന് ഫോര്‍ പീപ്പിള്‍ കരുതട്ടേ എന്ന് വിചാരിച്ചിട്ടല്ലേ അത് സൈഡില്‍ കൂട് കയറ്റാന്‍ നോക്കിയത്...
നാണം കെടുത്തിയേ അടങ്ങൂലെ?
വേണ്ടാ വേണ്ടാ. ഇവിടെ ഞാനിനി ഓഫടിക്കില്ലാ. ഉവ്വ! എന്നിട്ട് വേണം ഓഫ് കാരണം കേരളത്തില്‍ ഒരു സാമ്പത്തികവര്‍ഷത്തില്‍ ഉണ്ടായാ നഷ്ടകണക്കുകളേപറ്റിയൊക്കെ എനിക്ക് ചീത്ത കേക്കാന്‍...പിന്നെ പിന്നെ... ഒരു പ്രാവശ്യം ഒക്കെ ചീത്ത കേക്കാന്‍ സുഖമുണ്ട്, ഇത് ദിവസോം ചീത്ത കേക്കാന്‍ ഞാനെന്താ കുമാറേട്ടനാ?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-62108704511615657402007-06-03T00:58:00.000+05:302007-06-03T00:58:00.000+05:30ഇഞ്ചീ ഇതു വായിച്ചാല്‍ മനസിലാകണമെങ്കില്‍ ഡാന്‍സ് പട...ഇഞ്ചീ ഇതു വായിച്ചാല്‍ മനസിലാകണമെങ്കില്‍ ഡാന്‍സ് പടിക്കണം, നൃത്തം.
ഏത്? നമ്മടെ തിത്തൈ!
മാങ്ങപറി ചെളീക്കുത്ത്... പിന്നെ ദേ ഇങ്ങനെ വലവീശ്!

ഇതു വല്ലതും പിടികിട്ടിയോ?

ഓ ടോ ടു ഇഞ്ചി : അല്ലെങ്കില്‍ ബാക്കിയുള്ളവര്‍ എല്ലാം എഴുതുന്ന ലേഖനവും കമന്റും മനസിലാകും എന്നാണോ ഇഞ്ചി സ്വയം പറയാന്‍ ശ്രമിക്കുന്നേ?

ഓ ടോ ടു ബ്ലോഗുടമ : ഇപ്പോള്‍ സമയം 12:52! ‘നെനക്കൊന്നും രാത്രി ഒറക്കമില്ലേടാ കഴുതെ?” എന്നതില്തുടങ്ങിയുള്ള ചീത്തകള്‍ നാളെ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ഓടി. (അല്ലാതെ ഇഞ്ചിയെ പേടിച്ചിട്ടൊന്നുമല്ല!)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-37142681488498014492007-06-03T00:38:00.000+05:302007-06-03T00:38:00.000+05:30ഒഹ്, ഇതാര്? ഇതെന്തുപറ്റി നമ്മടെ ഉമേച്ചിക്ക് പിച്ചു...ഒഹ്, ഇതാര്? ഇതെന്തുപറ്റി നമ്മടെ ഉമേച്ചിക്ക് പിച്ചുപേയും എഴുതാന്‍ ബ്ലോഗൊക്കെ തുടങ്ങാന്‍ തോന്നാന്‍? ആരാണിത്രമാത്രം പ്രകോപിപ്പിച്ചത് ഈ ചേച്ചീനെക്കൊണ്ട് ബ്ലോഗ് തുടങ്ങിപ്പിക്കാന്? അയാള്‍ ആരാണെങ്കിലും മുന്നോട്ട് വരിക. ഇല്ല ഇല്ല അടിക്കില്ല! ഒന്ന് കണ്ടിരിക്കാനാ :)

ഓഫ്: ഞാനീ ലേഖനം ഒന്നും വായിച്ചില്ല. ഉമേച്ചിയിടണ കമന്റ് മനസ്സിലാവാറില്ല, പിന്നെയാണിനി ലേഖനം..ങ്ങാ..പറ്റിക്കാന്‍ നോക്കണ്ടാ...ഞാന്‍ വായിക്കില്ല്യ്...Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-83653040195677229332007-06-03T00:26:00.000+05:302007-06-03T00:26:00.000+05:30കാശു പോയ സ്ഥിതിക്ക് ഓഫ് നിര്‍ത്തി. ചന്ദ്രലേഖയെക്ക...കാശു പോയ സ്ഥിതിക്ക് ഓഫ് നിര്‍ത്തി.  ചന്ദ്രലേഖയെക്കുറിച്ച് ഒരു ലേഖനം ദാണ്ടേ

സദിര് എന്നാല്‍ സംഗീതക്കച്ചേരി എന്നാണെന്നും അറബി വാക്കാണ് അതെന്നും ശബ്ദതാര വലിച്ച വഴി കണ്ടല്ലോ? അതെന്താത്?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-41516152753143900262007-06-03T00:06:00.000+05:302007-06-03T00:06:00.000+05:30ദേവാ ഒരാള്‍ ഗോളടിച്ച ടെമ്പ്ലേറ്റില്‍ കയറി, റേറ്റ് ...ദേവാ ഒരാള്‍ ഗോളടിച്ച ടെമ്പ്ലേറ്റില്‍ കയറി, റേറ്റ് കുറച്ച് ഗോളടിക്കരുത്. റേഷന്‍ കാര്‍ഡ് അടക്കം എല്ലാ കാര്‍ഡും ഞാന്‍ ഉയര്‍ത്തി കാണിക്കും!

പതിനയ്യായിരത്തി ഒരുനൂറുകൊടുത്ത് റോളക്സ് ഞാന്‍ ഒപ്പിച്ചു.

ഓ ടോ : അല്ലാ എന്താ ഈ സദിര് ? ആരാ ഈ ചന്ദ്രലേഖ? ഉമേച്ചിയുടെ ആരായിട്ട് വരും?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-70995467843605129002007-06-02T23:50:00.000+05:302007-06-02T23:50:00.000+05:30രണ്ടായിരം തന്നാല്‍ മതി, ഞാന്‍ ഓമ്പ്ലേറ്റ് പോലെ ചൂട...രണ്ടായിരം തന്നാല്‍ മതി, ഞാന്‍ ഓമ്പ്ലേറ്റ് പോലെ ചൂടു റ്റെമ്പ്ലേറ്റ് ഉണ്ടാക്കിത്തരാം (ക്വാമ്പറ്റീഷന്, ക്വാമ്പറ്റീഷന്!)
മൊത്തമായി ഓഫ് അടിച്ചുചളം ആക്കട്ട്:
ബില്‍ഡിങ്ങില്‍ പതിച്ച നോട്ടീസ്:
“എന്റെ അച്ഛന് എനിക്ക് സമ്മാനിച്ച 50 വര്‍ഷം പഴക്കമുള്ള റോളക്സ് വാച്ച് ഈ ഭാഗത്ത് എവിടെയോ കളഞ്ഞു പോയി. കണ്ടെടുത്ത് എന്നെ ഏല്പ്പിച്ച്ചാല് പതിനായിരം രൂപാ ഞാന്‍ തരുന്നതായിരിക്കും. ഫോണ്‍:44698965

താഴെ പേനകൊണ്ട് എഴുതി ചേര്‍ത്തിരിക്കുന്നു :
“ഇത് കണ്ടെടുത്ത്ത് എന്നെ ഏല്‍പ്പിച്ചാല്‍ ഞാന്‍ പതിനയ്യായിരം രൂപ തരാം ഫോണ്‍: 89233564“

“കണ്ടുദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-75714389329617816772007-06-02T23:49:00.000+05:302007-06-02T23:49:00.000+05:30ഹഹഹഹ അചിന്ത്യാമ്മ പോസ്റ്റിട്ടാര്ന്നോ!! കണ്ടില്ല ക...ഹഹഹഹ അചിന്ത്യാമ്മ പോസ്റ്റിട്ടാര്ന്നോ!! കണ്ടില്ല കെട്ടാ.. കുമാറേട്ടനു തൊട്ട്കൂട്ടാന്‍ കാല്‍ക്കുലേറ്ററുമായി വന്നതാ. എന്നാ വന്നതല്ലേ, ഇതൊക്കെ ഒന്ന് കണ്ടേച്ചും പോകാമെന്ന് കരുതി.

ആശ്രമം തൊടങ്ങാനൊള്ള സെറ്റപ്പൊക്കെ എവടെ വരെയായി?Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-54448256866838317962007-06-02T23:39:00.000+05:302007-06-02T23:39:00.000+05:30ഔദാര്യമോ? എന്തു ഔദാര്യം?കാശുകൊടുക്കൂ പെണ്പിറന്നോള...ഔദാര്യമോ? എന്തു ഔദാര്യം?
കാശുകൊടുക്കൂ പെണ്‍പിറന്നോളെ..

മുകളിലത്തെ ബാനറിനു - 20,121ക.
അതിലെ ചിത്രത്തിനു - 35,675 ക. (പകുതി സാക്ഷിക്കു കൊടുക്കാം. സാക്ഷിയുടെ വരകള്‍ ബ്ലോഗിനു പണ്ടു വേണ്ടിവരച്ചതാണ്)

മെനക്കേടുകൂലി - 7,623 ക.

കളറുമാറ്റല് പണി - ചന്ദന കളറിന്റെ കാശുതന്നാല്‍ മതി. പണിക്കൂലി എന്റെ വക ഫ്രീ.

അങ്ങനെ ആകെ മൊത്തം (ഇതുകൂട്ടണമെങ്കില് അതൊരു വലിയ പണിയാണ്, എന്റെ കയ്യില്‍ നില്‍ക്കില്ല) എത്രയായി എന്നു വച്ചാല്‍ അതിങു തന്നാല്‍ മതി.

ഇല്ലേനാല്‍ നാന് കോടതിക്കു പോകിറേന്‍!
എന്റെ വീട്ടിലും ഉണ്ട് ഒരു വക്കീല്‍. അവിടത്തെ വക്കീലിനൊപ്പം വരില്ലെങ്കിലും ഈചെറിയ തുകയൊക്കെ വാങ്ങിതരാന്‍ പറ്റും.
(ഉവ്വാ.. എന്നിട്ട് വേണം ഞാന്‍ ഉള്ളില്‍ പോയി കിടക്കാന്‍!)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-62807593074804136872007-06-02T23:35:00.000+05:302007-06-02T23:35:00.000+05:30മിസ്റ്റര്‍ വിശ്വപ്രഭാ....വളരെ സീരിയസ് ആയിട്ടു പറയു...മിസ്റ്റര്‍ വിശ്വപ്രഭാ....വളരെ സീരിയസ് ആയിട്ടു പറയുവാ....

മനുഷ്യനെ ഇങ്ങിനെ ചിരിപ്പിക്കരുത്...

പ്ലീസ് തൊണ്ട വേദനിക്കുന്നു...പ്ലീസ്മൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-12934404634573658102007-06-02T23:17:00.000+05:302007-06-02T23:17:00.000+05:30ഇവിടെ നടക്കണ ആട്ടകഥേടെ ആട്ടക്കാലാശം എന്നാ ഇണ്ടാവാ....ഇവിടെ നടക്കണ ആട്ടകഥേടെ ആട്ടക്കാലാശം എന്നാ ഇണ്ടാവാ. അന്ന് എനിക്കും ഒരു നോട്ടിസയക്കണേ.
വിപ്ലവം അല്ല നൃത്തം ജയിക്കട്ടെ!

(മുദ്രാവാക്യം എന്ന്റെ വീക്നെസ് ആണെന്ന് ഇവിടെ എല്ലാവര്ക്കും അറീയാം. അമ്മൂമ്മ ടീച്ചര്‍ക്ക് അറിയില്ലെങ്കി കേട്ട് പഠി)Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.com