tag:blogger.com,1999:blog-7292291400008842006.post2111172886692899169..comments2023-05-07T19:51:46.297+05:30Comments on അചിന്ത്യം: വിഷമകന്ന പേടി സ്വപ്നങ്ങൾഅചിന്ത്യhttp://www.blogger.com/profile/05120313231906220446noreply@blogger.comBlogger22125tag:blogger.com,1999:blog-7292291400008842006.post-89995838415541737522013-10-31T16:52:06.693+05:302013-10-31T16:52:06.693+05:30എഴുത്തു നിർത്തിയോ...?എഴുത്തു നിർത്തിയോ...?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-46616830270858094072011-06-16T22:35:48.502+05:302011-06-16T22:35:48.502+05:30ഇന്ത്യക്കാരന് ആയി എന്നുള്ളതിനാല്‍ നാനക്കെടുതോന്നു...ഇന്ത്യക്കാരന് ആയി എന്നുള്ളതിനാല്‍ നാനക്കെടുതോന്നുന്ന ചില സംഭവങ്ങളില്‍ ഒന്നാണ് ഭോപാല്‍..സ്വന്തം ജനതയെകുരുതികൊടുതുകൊന്ദ് ഒരു ആഗോലഭീകാരനെ സംരക്ഷിച്ച രാജ്യത്തോട് പുച്ഛവും..Muzafirhttps://www.blogger.com/profile/06203629594010404015noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-23888047248061231722010-08-06T15:07:47.533+05:302010-08-06T15:07:47.533+05:30മുൻപ് വായിച്ചതു തന്നെ. എങ്കിലും നാം ഒരു തോറ്റ ജനതയ...മുൻപ് വായിച്ചതു തന്നെ. എങ്കിലും നാം ഒരു തോറ്റ ജനതയാണെന്ന് ഒന്നുകൂടി ബോദ്ധ്യമായ വിധിയ്ക്കു മുന്നിൽ നിന്ന് ഒന്നുകൂടി വായിക്കുന്നു. വാക്കുകൾ നിരായുധീകരിക്കപ്പെടുന്നതറിഞ്ഞ് തിരിച്ചുപോകുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-55934546910659292042010-04-30T08:00:56.916+05:302010-04-30T08:00:56.916+05:30ആദ്യമായെത്തുകയാണീ ബ്ലോഗില്‍.
സാമൂഹികപ്രതിബദ്ധതയോട...ആദ്യമായെത്തുകയാണീ ബ്ലോഗില്‍.

സാമൂഹികപ്രതിബദ്ധതയോടെയുള്ള ഈ എഴുത്തിനു ഒരുപാട് നന്ദി.

ആശംസകളോടെഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-63987258429351946002010-02-15T14:06:30.733+05:302010-02-15T14:06:30.733+05:30ഇപ്പോഴാണ് കണ്ടത്. നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്. അഭ...ഇപ്പോഴാണ് കണ്ടത്. നന്ദി ഈ ഓര്‍മ്മപ്പെടുത്തലിന്. അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-24878591742875354942010-02-02T19:04:36.731+05:302010-02-02T19:04:36.731+05:30നന്ദി.
അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.നന്ദി.
അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-56024880862316335572010-01-05T21:26:25.146+05:302010-01-05T21:26:25.146+05:30ആ കാലത്ത് ഡോ.ഇക്ബാല്‍ സാറിന്റെ(പരിഷത്)സജീവമായ ഇടപെ...ആ കാലത്ത് ഡോ.ഇക്ബാല്‍ സാറിന്റെ(പരിഷത്)സജീവമായ ഇടപെടീല്‍ ഓര്‍ക്കുന്നു.അതുവരെ പത്രവായനയില്‍ കിട്ടാതിരുന്ന വിവരങ്ങള്‍,സ്ളൈഡ് ഷോയുടെ പിന്‍ബലത്തില്‍ കൂട്ടകൊലയാണന്നു സമര്ഥിക്കുമ്പോള് തരിച്ചിരിക്കാനേ അന്നുകഴിഞ്ഞുള്ളു.പാലക്കാടൂ ടൌണ്‍ ഹാളില്‍ നിന്നും ആര്‍ക്കും എഴുന്നേല്ക്കാന് പോലും കഴിഞ്ഞിരുന്നില്ല.(ഈ പോസ്റ്റും മുഴുവന്‍ വായിക്കാനുള്ള ധൈര്യം ഇപ്പോഴുമില്ല)വികസനത്തിന്റേയും വ്യവസായത്തിന്റേയും ,ദിനോസര്‍ കാലിന്റടിയില്‍ ചതഞ്ഞുപോയ മനുഷ്യരെത്രയെന്ന കണക്കാരുടെ കൈയിലുണ്ട്?ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-47185232469393922052009-12-10T10:47:15.463+05:302009-12-10T10:47:15.463+05:30നല്ല ലേഖനം..
ഭരണകൂടങ്ങൾ മറന്ന ദുരന്തം.. മനുഷ്യസ്നേ...നല്ല ലേഖനം..
ഭരണകൂടങ്ങൾ മറന്ന ദുരന്തം.. മനുഷ്യസ്നേഹികൾ മറന്ന ദുരന്തം.

പീഢനങ്ങൾ മഴ പോലെ പെയ്യുന്ന കാലത്ത് ദുരന്തം കുളക്കടവിലെ പായൽ പോലെ നിത്യമാണെന്ന് തോന്നും എന്ന് ബ്രെഹ്റ്റ്.Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-80620226520954577852009-12-10T10:45:41.482+05:302009-12-10T10:45:41.482+05:30This comment has been removed by the author.Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-76489849100023143322009-12-10T09:58:07.686+05:302009-12-10T09:58:07.686+05:30നല്ല ലേഖനംനല്ല ലേഖനംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-3433868504147444782009-12-06T13:22:19.462+05:302009-12-06T13:22:19.462+05:30ഉജ്ജ്വലമായ ലേഖനം. നന്ദി :)ഉജ്ജ്വലമായ ലേഖനം. നന്ദി :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-26352518249953399412009-12-06T08:22:06.829+05:302009-12-06T08:22:06.829+05:30അചിന്ത്യേച്ചീ,
ഈ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ ഇത...അചിന്ത്യേച്ചീ,
ഈ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ ഇത്ര വിശദമായി പറഞ്ഞുതന്നതിനു നന്ദി. ഈയിടെ വായിച്ച നല്ല ലേഖനങ്ങളിലൊന്ന്. അഭിനന്ദനങ്ങൾ!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-67894332923129126202009-12-05T20:13:30.061+05:302009-12-05T20:13:30.061+05:30വളരെ വളരെ അഭിനന്ദനാര്‍ഹാമായ പോസ്റ്റ്...
എന്റെയും ...വളരെ വളരെ അഭിനന്ദനാര്‍ഹാമായ പോസ്റ്റ്...
എന്റെയും ഐക്യദാര്ധ്യവും അഭിവാദനങ്ങളും!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-46146686921814430152009-12-05T15:57:49.409+05:302009-12-05T15:57:49.409+05:30അചിന്ത്യാ.
അഭിനന്ദനങ്ങള്‍.. ഒരായിരം അഭിനന്ദനങ്ങള...അചിന്ത്യാ.

അഭിനന്ദനങ്ങള്‍.. ഒരായിരം അഭിനന്ദനങ്ങള്‍..
ഈ സഹനസമരത്തിന്റെ കാണാപ്പുറങ്ങള്‍ ഞങ്ങള്‍ക്ക് ലളിതമായി വരച്ചു കാണിച്ചതിന്... ഉള്ളിലെ സമരവീര്യം കുറച്ചുകൂടി ജ്വലിപ്പിച്ചതിന്...kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-18810462468437201842009-12-05T13:11:34.424+05:302009-12-05T13:11:34.424+05:30വായിച്ചറിഞ്ഞതിനേക്കാളും. കേട്ടറിഞ്ഞതിനേക്കാളും. ഈ ...വായിച്ചറിഞ്ഞതിനേക്കാളും. കേട്ടറിഞ്ഞതിനേക്കാളും. ഈ കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി അനുമതി അറിയിക്കുമല്ലോ.
thoolikamonthly@gmail.comശരീഫ് സാഗര്‍https://www.blogger.com/profile/06685622869116005683noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-86388544079527974672009-12-05T09:39:34.819+05:302009-12-05T09:39:34.819+05:30അവസാനിക്കാത്ത പോരാട്ടങ്ങള്‍..ഭോപാല്‍ ദുരന്തത്തെ പറ...അവസാനിക്കാത്ത പോരാട്ടങ്ങള്‍..ഭോപാല്‍ ദുരന്തത്തെ പറ്റി പത്ര വാര്‍ത്തകള്‍ക്ക് അപ്പുറം ഒന്നും അറിയില്ലാരുന്നു.പോസ്റ്റ് വളരെ നന്നായിശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-32355548283189528382009-12-05T09:38:29.705+05:302009-12-05T09:38:29.705+05:30This comment has been removed by the author.ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-39506798443022933842009-12-05T02:47:28.470+05:302009-12-05T02:47:28.470+05:30സല്യൂട്ട് അചിന്ത്യേച്ചി.
ദുരിതബാധിതരിൽ നിന്ന് ഒരാ...സല്യൂട്ട് അചിന്ത്യേച്ചി.
ദുരിതബാധിതരിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് തങ്ങൾ അനുഭവിച്ച ദുരന്തങ്ങളെക്കുറിച്ചും, നടത്തിയ പോരാട്ടങ്ങളെ കുറിച്ചും വിവരിക്കുന്നത്ര വിശദമായ ഒരു റിപ്പോർട്ട്. ഇതു തയ്യാറാക്കാൻ എത്ര ഗഹനമായി ഈ വിഷയത്തെ കുറിച്ച് പഠിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. ഈ റിപ്പോർട്ടിലൂടെ ആ സമരക്കാരിലൊരാളായതിൽ അഭിനന്ദനങ്ങൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-18415029748283507032009-12-03T23:11:43.125+05:302009-12-03T23:11:43.125+05:30നല്ല ലേഖനം ! അഭിനന്ദനങ്ങള്‍ !നല്ല ലേഖനം ! അഭിനന്ദനങ്ങള്‍ !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-10167496194709062522009-12-03T20:48:20.731+05:302009-12-03T20:48:20.731+05:30അവഗണിക്കപ്പെടുന്ന വിഷയത്തില്‍ ഒരു മികച്ച ലേഖനമെഴുത...അവഗണിക്കപ്പെടുന്ന വിഷയത്തില്‍ ഒരു മികച്ച ലേഖനമെഴുതുക വഴി ആ പെണ്ശക്തികളെ പരിചയപ്പെടുത്തിയതിനും, വിവരങ്ങള്‍ നല്‍കിയതിനും നന്ദി. മനസ്സു കൊണ്ട് ആ സ്ത്രീകള്‍ക്കും കൂടെയുള്ള ജനങ്ങള്‍ക്കുമൊപ്പം ചേരട്ടെ..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-78494187113758483362009-12-03T19:40:24.884+05:302009-12-03T19:40:24.884+05:30ഉജ്വലമായൊരു പോരാട്ടത്തിന്റെ ചിത്രം വരച്ചു കാട്ടിയത...ഉജ്വലമായൊരു പോരാട്ടത്തിന്റെ ചിത്രം വരച്ചു കാട്ടിയതിനു നന്ദി.
എല്ലാവര്ക്കും അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-14407221073829713782009-12-03T17:44:59.588+05:302009-12-03T17:44:59.588+05:30അചിന്ത്യാ,
തികച്ചും സന്ദര്‍ഭോചിതമായ കുറിപ്പ്.ഭോപ്...അചിന്ത്യാ,

തികച്ചും സന്ദര്‍ഭോചിതമായ കുറിപ്പ്.ഭോപ്പാല്‍ ദുരന്തം ഉണ്ടായ അക്കാലത്തേക്ക് മനസ്സ് ഊളിയിട്ട് പോയി.അന്നു സ്കൂളില്‍ പഠിക്കുന്ന കാലം.യൂറിക്കാ ബാലവേദിയുടെ പ്രവര്ത്തകന് എന്ന നിലയില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് ഓര്‍ത്തുപോകുന്നു.സര്‍ക്കാരിനു ലക്ഷം കത്തുകള്‍ എഴുതുക എന്നതായിരുന്നു അത്.പിന്നിട് യൂണിയന് കാര്‍ബൈഡ് ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ “എവര്‍ റെഡി ബാറ്ററി’ ബഹിഷ്ക്കരണം ഇന്നും തുടരുന്നു.ഇപ്പോളും കടയില്‍ ചെല്ലുമ്പോള്‍ അന്നത്തെ കാര്യം മനസ്സില്‍ വരുന്നു

അചിന്ത്യയുടെ ലേഖനം എനിക്കിതുവരെ അറിയാതിരുന്ന പല പോരാട്ട വഴികളും കാട്ടിത്തന്നു..ഇതെല്ലാവരും വായിച്ചിരുന്നെങ്കില്‍ !

നന്ദി..ആശംസകള്‍!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com