tag:blogger.com,1999:blog-7292291400008842006.post286621814166983290..comments2023-05-07T19:51:46.297+05:30Comments on അചിന്ത്യം: വേദന പറയാതെ സുധീഷ് ...അചിന്ത്യhttp://www.blogger.com/profile/05120313231906220446noreply@blogger.comBlogger40125tag:blogger.com,1999:blog-7292291400008842006.post-42296364465104770362009-12-12T20:52:27.928+05:302009-12-12T20:52:27.928+05:30vayikkan vaiky suhruthe.. entho onnum parayan thon...vayikkan vaiky suhruthe.. entho onnum parayan thonnunnilla...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-54829181699507017802009-12-12T12:16:37.037+05:302009-12-12T12:16:37.037+05:30ആദരാഞ്ജലികള്‍...
വേദനിപ്പിക്കുന്നു ;ഓരോ വേര്‍പാടു...ആദരാഞ്ജലികള്‍...
വേദനിപ്പിക്കുന്നു ;ഓരോ വേര്‍പാടും ..രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-58550519959645955882009-12-12T10:57:16.471+05:302009-12-12T10:57:16.471+05:30ജോയുടെ പോസ്റ്റില്‍ നിന്നും വിവരം അറിഞ്ഞിരുന്നു.
സങ...ജോയുടെ പോസ്റ്റില്‍ നിന്നും വിവരം അറിഞ്ഞിരുന്നു.
സങ്കടമുണ്ട്! :(പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-52907523465107667872009-12-12T02:39:40.737+05:302009-12-12T02:39:40.737+05:30ആദരാഞ്ജലികള്‍....ആദരാഞ്ജലികള്‍....അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-69906380429695263062009-12-11T21:39:33.257+05:302009-12-11T21:39:33.257+05:30thoughts and prayers...thoughts and prayers...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-58647103804734754072009-12-11T14:50:45.333+05:302009-12-11T14:50:45.333+05:30ഉമേ,
അടുത്ത ദിവസത്തെ പോസ്റ്റാണെന്നു കരുതി, വായിക്ക...ഉമേ,
അടുത്ത ദിവസത്തെ പോസ്റ്റാണെന്നു കരുതി, വായിക്കെ വായിക്കെ ഇതിന്റെ ലിങ്ക് ഞാനെന്റെ ജി-ടോക്കിലെ സിഗ്നേച്ചര്‍ ആക്കിയിട്ട് മുള്ളൂക്കാരനും കൊടുത്തിട്ട് പിന്നേം വായിക്കാന്‍ തുടങ്ങിയപ്പോഴാണ്....
അന്ന് അവന് അതു കണ്ടപ്പഴെങ്കിലും ചെറുതായി ചിരിച്ചിട്ടുണ്ടാകുമല്ലൊ അല്ലെ ?Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-4168772077159874352009-12-11T11:21:22.981+05:302009-12-11T11:21:22.981+05:30ആദരാഞ്ജലികൾ. ഇനി അവിടെ ഇരുന്ന് സുധീഷ് എഴുതട്ടെ.ആദരാഞ്ജലികൾ. ഇനി അവിടെ ഇരുന്ന് സുധീഷ് എഴുതട്ടെ.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-29565374762583606702009-12-11T09:50:37.699+05:302009-12-11T09:50:37.699+05:30ആദരാഞ്ജലികള്‍ നേരുന്നു.ആദരാഞ്ജലികള്‍ നേരുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-25004075424834544712009-12-11T09:28:11.526+05:302009-12-11T09:28:11.526+05:30വേദനയില്ലാത്ത ലോകത്തേക്ക്...വേദനയില്ലാത്ത ലോകത്തേക്ക്...asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-30103379296172582572009-12-11T09:11:49.479+05:302009-12-11T09:11:49.479+05:30രാവിലെ ഒരു പത്രവാർത്ത വന്നു വിളിച്ചു പറഞ്ഞു.. :(രാവിലെ ഒരു പത്രവാർത്ത വന്നു വിളിച്ചു പറഞ്ഞു.. :(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-87161529979224705732009-12-11T07:41:04.097+05:302009-12-11T07:41:04.097+05:30നമുക്ക് പ്രാര്‍ത്ഥിയ്ക്കാം... സുധീഷിന്റെ ആത്മാവിന...നമുക്ക് പ്രാര്‍ത്ഥിയ്ക്കാം... സുധീഷിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി... അല്ലാതെന്ത് ചെയ്യാനൊക്കും...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-1147005530527199262009-12-11T04:28:40.716+05:302009-12-11T04:28:40.716+05:30അടുക്കും ചിട്ടയുമില്ലാതെ ഓടിയടർന്നുപോവുകയാണു് ജീവി...അടുക്കും ചിട്ടയുമില്ലാതെ ഓടിയടർന്നുപോവുകയാണു് ജീവിതം.
പൊടിയൂറുന്ന പുസ്തകക്കെട്ടുകൾക്കിടയിൽ കുഞ്ഞെലികൾ തിരുവെഴുത്തുകളും കരണ്ടുരസിക്കുന്നു.
കവിത പെയ്തൊലിക്കുന്ന പൾപ്പുനുറുങ്ങുകൾ,
വാക്കുകൾ തളർന്നുകിടന്നുറങ്ങുന്ന തുരങ്കങ്ങൾ,
അക്ഷരങ്ങൾ പുകഞ്ഞുനീറുന്ന ശ്മശാനങ്ങൾ...
വരുംവരായ്കകളുടെ ആധിയൊഴിഞ്ഞ ജാതകക്കുറിപ്പുകൾ...

അവയ്ക്കിടയിൽ നിന്നും വേദന പറയാതെ,ഭ്രഷ്ടിന്റെ നിറം മുഖത്തുതൂവാതെ,വല്ലപ്പോഴുമൊക്കെ അവൻ ഇപ്പോഴും മുഖമുയർത്തി നോക്കാറുണ്ടായിരുന്നു...

രാത്രി വെളിവിന്റെ മായക്കാഴ്ചകളിലേക്ക് ഇഴഞ്ഞിറങ്ങുമ്പോൾ, പകുതിയുറങ്ങിവീണ ബോധം പതിവില്ലാതെ എന്തിനോ ഇന്നു പുലർച്ചേ പുസ്തകക്കൂമ്പാരങ്ങൾക്കിടയിൽ കൈതടഞ്ഞു...

വേദന പറയാതെ,
നിറം ചാർത്തിയാടാതെ,
പന്തംപോലെ ഹൃദയത്തിലേക്കു കത്തിപ്പടർന്നിരുന്ന ഒരു മുഖം...
ചാട്ടുളിപോലെ ജീവിതത്തിലേക്കു് ആഞ്ഞുനോക്കിയിരുന്ന രണ്ടു കണ്ണുകൾ, വീണ്ടും...

ഒടുക്കം, ഇന്നന്തിക്ക്, കരിഞ്ഞുണങ്ങാഞ്ഞ ഒരു മുറിപ്പാട് വെളുപ്പിനെത്തേടി യാത്ര പോയിരിക്കുന്നു...Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-50437979130003180702009-12-10T23:33:58.107+05:302009-12-10T23:33:58.107+05:30അവന് പോയീഅവന് പോയീഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-64309643589290374812008-06-28T22:28:00.000+05:302008-06-28T22:28:00.000+05:30വായിക്കുവാന്‍ വൈകി, എങ്കിലും വെറുതെ വായിച്ച് കടന്ന...വായിക്കുവാന്‍ വൈകി, എങ്കിലും വെറുതെ വായിച്ച് കടന്ന് കളയുവാന്‍ കഴിയുന്നില്ല. പുസ്തകങ്ങൽക്ക് ഓര്‍ഡര്‍ നല്കുന്നു. സുധീഷിനെ സഹായിക്കുന്ന സുഹൃത്തുക്കള്‍ക്കെല്ലാം നന്മ നേരുന്നു.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-67921658514359871222008-06-27T21:24:00.000+05:302008-06-27T21:24:00.000+05:30hayyoooooomaappu tharaneeeaccount numberiloru thir...hayyoooooo

maappu tharaneee

account numberiloru thiruthu -30389458919 aanu zarikkulla number

maappu tharaneee kuuttareeeഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-85529179856788323142008-06-21T15:50:00.000+05:302008-06-21T15:50:00.000+05:30അറിയാന്‍ വൈകി ചേച്ചി. പ്രതികരിക്കാനും. സുധീഷിന്റെ ...അറിയാന്‍ വൈകി ചേച്ചി. പ്രതികരിക്കാനും. സുധീഷിന്റെ കവിതകള്‍ വായിച്ചിട്ടുണ്ട്..വേറെ ഒന്നും അറിയില്ലായിരുന്നു.പ്രാര്‍ത്ഥനകളോടെ....sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-66497853211617719512008-06-12T22:59:00.000+05:302008-06-12T22:59:00.000+05:30ആഷക്കുട്ട്യേ , എന്നോടൊരാൾ പറഞ്ഞു , ആരും കാണാഞ്ഞോണ്...ആഷക്കുട്ട്യേ ,
എന്നോടൊരാൾ പറഞ്ഞു , ആരും കാണാഞ്ഞോണ്ടാണ് പുസ്തകങ്ങൾക്ക് ഓർഡർ കിട്ടാഞ്ഞേന്ന്.അതാ ഞാൻ പറഞ്ഞെ സൈറ്റ്മീറ്റർ കണക്കൊക്കെ പറയണ കഥ വേറെയാണല്ലോന്ന്.
കുശുമ്പും കുനുഷ്ടും പരദൂഷണം സ്പെഷലുമായുൾല പോസ്റ്റുകളിൽ ഉള്ള ജനത്തിന്റെ ആവേശം ഇവടെ പ്രതീക്ഷിച്ചൊന്നൂല്ല്യ. എന്നാലും...ന്ന് ഒരു വിഷമം തോന്നി. പത്തിരുനൂറു പേരു വന്ന് നോക്കീട്ടും ആകെ മൂന്ന് ഓർഡറുകൾ മാത്രം. അതോണ്ട് പറഞ്ഞൂന്നേള്ളൂട്ടോ.
സ്നേഹംഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-86399440753642530192008-06-12T11:45:00.000+05:302008-06-12T11:45:00.000+05:30ബുക്കിന് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു ചേച്ചി.വായിച്ച്...ബുക്കിന് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു ചേച്ചി.

വായിച്ച് മിണ്ടാതെ കടന്നു പോയവരെ കുറിച്ച് എഴുതീത് കൊണ്ട് മാത്രം കമന്റിടുവാണ്.

സസ്നേഹം

ആഷ & സതീശന്ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-75102226167687468662008-06-10T23:33:00.000+05:302008-06-10T23:33:00.000+05:30അതെല്ലോ ഹാരിസ് K M Sudheeshഅതെല്ലോ ഹാരിസ് K M Sudheeshഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-91305665011364932062008-06-10T22:52:00.000+05:302008-06-10T22:52:00.000+05:303038948919, SBI( Perambra Branch)ഈ account നമ്പര്‍...3038948919, SBI( Perambra Branch)
ഈ account നമ്പര്‍ സുധീഷിന്റെ പേരില്‍ തന്നെയല്ലെ...?ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-40076933709435945692008-06-08T14:05:00.000+05:302008-06-08T14:05:00.000+05:30സാന്ത്വനം വരുന്നുണ്ട്.സാന്ത്വനം വരുന്നുണ്ട്.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-82411694909109300212008-05-23T22:08:00.000+05:302008-05-23T22:08:00.000+05:30Not that I didn't want the books. The shipping cos...Not that I didn't want the books. The shipping cost (to US) would be multiples of the prize of the books.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-24638827109982933542008-05-23T17:22:00.000+05:302008-05-23T17:22:00.000+05:30sudheesh's account number -3038948919, SBI( Peramb...sudheesh's account number -3038948919, SBI( Perambra Branch)

Thanks
Love n peaceഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-18254499415823366892008-05-23T15:10:00.000+05:302008-05-23T15:10:00.000+05:30പ്രിയരേസന്തോഷം സന്തോഷംസുധീഷിനു ഒരു പുത്യേ അക്കൗണ്ട...പ്രിയരേ
സന്തോഷം സന്തോഷം

സുധീഷിനു ഒരു പുത്യേ അക്കൗണ്ട് എടുക്കാണ്.ിന്ന് വൈന്നേരാവുമ്പളയ്ക്കും അക്കൗണ്ട് നമ്പര്‍ കിട്ടും ന്ന് പറഞ്ഞു.ഉടനെത്തന്നെ ഇവടെ അതിടാം.അത് വരെ ഒന്ന് പൊറുക്കണേ സദിരനും വിശാലനും കണ്ണൂസ്സും കൂടെള്ള എല്ലാരും.മുതിരാ , ചെക്ക് അയക്കണതില് സന്തോഷം. പക്ഷെ ഒരു പുസ്ത്ം ഞാന്‍ എന്തായാലും വാങ്ങി വെക്കാം. എന്നെങ്കിലും ഈ വഴിക്കു വരുമ്പോ തരാം.അവനും അതാവും സന്തോഷം.അതുല്യാമ്മയ്ക്കുള്ളത് അവടെ എത്തിക്കാട്ടോ.
അഞ്ചല്‍ക്കാരാ, പുസ്തകങ്ങള്‍ എത്രയും വേഗം എത്തും ട്ടോ

സുധീഷിന്റെ പത്തുനാല്‍പ്പത് കവിതകള്‍ടെ ഒരു സമാഹാരം കൂടി ഇറങ്ങുണു. അക്കാദമ്യാണ് ഈ പുസ്തകം ഇറക്കണെ. ശ്രീഎം മുകുന്ദന്റെ അവതാരികേം.
അതേയ് ഞാന്‍ നേര്ത്തെ ഇവടെക്കിടന്ന് ബഹളം വെച്ചൂന്ന് വെച്ചിട്ട് നിങ്ങളു ചെയ്യണതൊക്കേം എന്നെ ബോധിപ്പിക്ക്വൊന്നും വേണ്ടാട്ടോ. കാര്യായിട്ടൊരനക്കോം പുസ്തകം വില്പനേല് കാണാഞ്ഞപ്പോ എല്ലാരേം ചീത്ത പറയാന്‍ തോന്നീതാ. അത്ര്യേ ഉള്ളൂ.
എല്ലാര്ക്കും ഉമ്മ.അചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-7292291400008842006.post-73270145334772706352008-05-23T02:56:00.000+05:302008-05-23T02:56:00.000+05:30പുസ്തകം എന്റെ സൌഹൃദങ്ങളെ കൊണ്ടു കൂടി വാങ്ങിപ്പിക്ക...പുസ്തകം എന്റെ സൌഹൃദങ്ങളെ കൊണ്ടു കൂടി വാങ്ങിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതുവരെ പത്ത് സെറ്റ് പുസ്തകത്തിനുള്ള ഓര്‍ഡറും പണവും ലഭിച്ചിട്ടുണ്ട്. നാളെ (23/05/2008) വിശാല്‍ജീയുടെ പക്കലില്‍ പണവും ഓര്‍ഡറും എത്തിക്കും.

നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com